എരുമപ്പെട്ടി: കുണ്ടന്നൂർ ചീരാത്ത് വീട്ടിൽ ഉണ്ണി അയ്യപ്പൻ (88) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഹരിദാസ്, ലളിത, സുബ്രഹ്മണ്യൻ, ആനന്ദൻ, മനോഹരൻ. മരുമക്കൾ: അംബിക, സുന്ദരൻ, ബിന്ദു, സുരഖി, സുനിത. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് പുതുശ്ശേരി ശ്മശാനത്തിൽ.