എടത്തിരുത്തി: തളിയപറമ്പിൽ പരേതനായ രാമന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: ഉമാദേവി, ശകുന്തളദേവി, സുനിലദേവി, പരേതയായ ഉഷദേവി. മരുമക്കൾ: ആനന്ദൻ, രാജേന്ദ്രൻ, ജോഷി.