അന്തിക്കാട്: മാങ്ങാട്ടുകര കൂട്ടാല സോമന്റെ മകൻ ബാബു (48) നിര്യാതനായി. മാതാവ്: രാധാമണി. ഭാര്യ: സുമി. മക്കൾ: വിഷ്ണു, മഹാദേവൻ.