പഴുവിൽ വെസ്റ്റ്: നെടിയപറമ്പിൽ പരേതനായ ഹൈദറിന്റെ ഭാര്യ ഐഷക്കുട്ടി (88) നിര്യാതയായി. മകൾ: നസീമ സെയ്തു (ചാഴൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമകൻ: സെയ്തു (റിട്ട. ഓവർസിയർ).