മുളങ്കുന്നത്തുകാവ്: കൂമുള്ളി നാണു എഴുത്തച്ഛന്റെ മകൻ കൃഷ്ണൻകുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: നാണപ്പൻ, ശശീധരൻ, ശിവപ്രകാശൻ, പുഷ്പലത, വിജയലക്ഷ്മി, അമ്പിളി. മരുമക്കൾ: പത്മകുമാരി, സൗദാമിനി, ഷീജ, കൃഷ്ണകുമാർ, വാസുദേവൻ, പരേതനായ രാമകൃഷ്ണൻ.