പത്തിരിപ്പാല: നഗരിപ്പുറം കിഴക്കെ പൊതിയത്ത് പത്മനാഭൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിക്കുട്ടി കുട്ടിനാത്ത്. മക്കൾ: സുനിത, സുനിൽ. മരുമക്കൾ: അനിൽകുമാർ, അനിത. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഐവർമoത്തിൽ.