പെരിങ്ങോട്ടുകര: താന്ന്യം ചരുവിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സുമംഗല (68) നിര്യാതയായി. മക്കൾ: ബിജോയ്, ബിനോയ്, ബിനി. മരുമക്കൾ: രേഖ, കന്യ, പ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.