ശാസ്താംകോട്ട: കാരാളിമുക്ക് ബംഗ്ലാവില്‍ വി. അല്‍ഫോണ്‍സ് (91, റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍) നിര്യാതനായി. ഭാര്യ: പരേതയായ ഫെല്സ്യാമ്മ (റിട്ട. അധ്യാപിക). മക്കള്‍: ഡോ. തോമസ് അല്‍ഫോണ്‍സ് (മെഡിക്കല്‍ ഓഫിസര്‍, ഗവ. താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി), മേരി ലതിക. മരുമക്കള്‍: ഡോ.ബോബി (ജില്ല ആശുപത്രി, ചെങ്ങന്നൂര്‍), സനില്‍ പി. അവിറാച്ചന്‍ (യു.എ.ഇ). സംസ്കാരം ശനിയാഴ്ച നാലിന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.