ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പുന്തലകിഴക്കതിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (73) നിര്യാതയായി. മക്കൾ: ലതാകുമാരി, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, സുനി, വിനീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.