പട്ടേപ്പാടം: പരേതനായ വാത്യാട്ട് വിജയന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. മക്കൾ: ഡിഷ്കുമാർ, രേണുക, രഞ്ജിത്. മരുമക്കൾ: റീന, മോഹനൻ, ബിന്ദു.