ഓച്ചിറ: ക്ലാപ്പന പുതുവീട്ടിൽ (ഗോപീസദനം) പരേതനായ ഗോപിനാഥന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. മകൻ: പ്രവീൺ. മരുമകൾ: ഷൈനി. സംസ്കാരം തിങ്കളാഴ്ച 10 ന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.