കൊല്ലം: വടക്കേവിള മണക്കാട് നഗർ 104 നിസ മൻസിലിൽ പരേതനായ താജുദ്ദീന്റെ (മുൻവ്യവസായ വകുപ്പ് ജീവനക്കാരൻ) ഭാര്യ നൂർജഹാൻ (71) നിര്യാതയായി. മക്കൾ: നിസ, ഫാറൂക്ക്, മുബീന, മൂമിന, മുഹമ്മദ് റാഫി, പരേതയായ മുനീറ. മരുമക്കൾ: സൈനുല്ലാബ്ദീൻ മുസലിയാർ, നാസർ, യഹിയ, സക്കീന, ജാസ്മി. ഖബറടക്കം ഞായറാഴ്ച പോളയത്തോട് പരീതിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.