മങ്ങാട്: അറുനൂറ്റിമംഗലം ഗംഗാ സദനത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ചെമ്പകവല്ലി (85) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ഉഷാകുമാരി, ഗിരിജാകുമാരി. മരുമക്കൾ: ഉഷ, പരേതനായ കുഞ്ഞുമോൻ, സുഭാഷ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.