പടപ്പക്കര: നെല്ലിമുക്കം ജിറ്റ് ഭവനിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ വിമല (69) നിര്യാതയായി. മക്കൾ: അജി (ദുബൈ), അനിൽ (ഖത്തർ), അജിത്ത് (ബി.എസ്.എഫ്.). മരുമക്കൾ: ലിജി, നിമ്മി, ജെനിഫർ.