കൊട്ടിയം: സിതാര ജങ്ഷനിൽ വടക്കേ കുഴിവിള വീട്ടിൽ ശശിധരൻ (83) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ഗിരിജ, ബൈജു, ബിജു. മരുമക്കൾ: പരേതനായ മോഹനൻ, സജിത, സീന. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.