കൊട്ടിയം: അത്തം വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ വസുമതി (75) നിര്യാതയായി. മക്കൾ: സിന്ധു, ലാൽ സിങ്. മരുമക്കൾ: ഷിവാൻ, ഷീബാലാൽ. സംസ്കാരം ഞായറാഴ്ച 10.30 ന് പോളയത്തോട് ശ്മശാനത്തിൽ.