പുനലൂർ: വിളക്കുവെട്ടം ചെമ്മന്തൂർ വീട്ടിൽ പരേതനായ ജി. ഗംഗാധരന്റെ (കുണ്ടറ കാഞ്ഞിരംതുണ്ടിൽ വീട്ടിൽ കുടുംബാംഗം) സത്യഭാമ (95) നിര്യാതയായി. മക്കൾ: ലാലി, ശ്രീകുമാർ, ജയകുമാർ, പ്രസന്നകുമാരി, മിനികുമാരി, പരേതരായ ഉഷാകുമാരി, ഗീതകുമാരി, ഹരികുമാർ. മരുമക്കൾ: അബിനി ബാല, ദീപ്തി, പ്രതാപ്, ഷാൻകുമാർ, പരേതനായ സദാനന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.