കരുനാഗപ്പള്ളി: അയണിവേലികുളങ്ങര വടക്ക് കാഞ്ഞിരംകുന്നേൽ കിഴക്കതിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ മധു (52) നിര്യാതനായി. മാതാവ്: ചെല്ലമ്മ. മക്കൾ: രമ്യ, മാതു. മരുമകൻ: അരുൺ ദീപു. സഞ്ചയനം ഞായറാഴ്ച.