പരവൂർ: കുറുമണ്ടൽ ശ്രീകൃഷ്ണയിൽ പ്രേമചന്ദ്രൻ പിള്ള (67-റിട്ട. കയർഫെഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സിന്ധു (ലിറ്റിൽ ഫ്ലവർ നഴ്സറി). മക്കൾ: വിവേക്, വന്ദന. സഞ്ചയനം ബുധനാഴ്ച എട്ടിന്.