കൊടുങ്ങല്ലൂർ: എറിയാട് ആറാട്ടുവഴി ഹോമിയോ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന മതിലകത്ത് വീട്ടിൽ പരേതനായ അബ്ദുല്ലയുടെ മകൻ അലി (75) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: അമീർ, ഹാരിസ്, ആഷിഖ്, അനീഷ്, നസീമ. മരുമക്കൾ: മനാഫ്, സബീന, ഷമീറ, സബിത, സുഹാന.