അന്തിക്കാട്: ആൽ സെന്ററിനു സമീപം കൊല്ലാറ വിദ്യാസാഗറിന്റെ ഭാര്യ പുഷ്പാർജിനി (85) നിര്യാതയായി. മക്കൾ: ബീന, നീന, ബെന്നി. മരുമകൻ: രാധാകൃഷ്ണൻ.