എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊടുമ്പ് ചമ്പക്കര വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ഫിലിപ്പ് (63) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അനു, ഷിനു. മരുമകൻ: റോണി.