പുത്തൻചിറ: വെള്ളൂർ പൂവാറ്റുപറമ്പിൽ സുലൈമാന്റെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: സവാദ്, ഹമീദ്, അസ്മാബി, ഹസീന. മരുമക്കൾ: നസീമ, സക്കീന, സലിം, പരേതനായ അർഷാദ്.