വേലൂർ: പുതൂർ ശങ്കരൻ മാസ്റ്ററുടെ മകൻ ജനാർദനൻ നായർ (77) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജ്യോതി, ജയദേവ്. മരുമക്കൾ: ഷാജി, സുമ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.