പുത്തൂർ: പൊക്കത്ത് വീട്ടിൽ പള്ളി (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുധ, സുനിത, അനിത, അജിത, സുഭിത. മരുമക്കൾ: ഓമനക്കുട്ടൻ, പരേതനായ ശ്രീനിവാസൻ, മണിക്കുട്ടൻ, ചെന്താമര, രാജീവ്.