വടക്കഞ്ചേരി: മംഗലം പവ്വത്ത് വീട്ടിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (87) നിര്യാതയായി. കോട്ടയം മറ്റക്കര മണ്ണനാൽ കുടുംബാംഗമാണ്. മക്കൾ: ദേവസ്യാച്ചൻ, കുര്യാച്ചൻ, ആലീസ്, ജോയ് മോൻ, ലൗലി, ടോമി, ഷൈനി, സാലിക്കുട്ടി, പരേതനായ ഷിബു, ബിനു. മരുമക്കൾ: സിസി കപ്പലുമാക്കാൽ, ഡെയ്സി ചിലമ്പിക്കുന്നേൽ, ചാൾസ് നടുക്കക്കുഴി, മേരിക്കുട്ടി നടയ്ക്കൽ, ജോർജ് ഇലഞ്ഞിമറ്റം, സിജി കാഞ്ഞിരത്തിങ്കൽ നെല്ലിപ്പാറ, ജോസ് കപ്പിലുമാക്കൽ കപ്പാട്, ബെന്നി ഒടുവേലിൽ വടക്കഞ്ചേരി മഞ്ഞപ്ര. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.