വടക്കഞ്ചേരി: പന്തലാംപാടം കല്ലിങ്കൽപ്പാടം റോഡിൽ പൊയ്കയിൽ വീട്ടിൽ തോമസ് (80) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: റെജി, ജിജി. മരുമക്കൾ: ഷാജി, മോളി.