എലപ്പുള്ളി: പട്ടത്തലച്ചി മായംകുളം ലാന്റ് ലിങ്ക്സ് വില്ലേജ് ലക്ഷ്മി നരസിംഹൻ (87) നിര്യാതയായി. മക്കൾ: ഹരിഹരൻ, പരമേശ്വരൻ, മഹാലക്ഷ്മി ജയറാം, അനന്തവല്ലി നാരായണൻ. മരുമക്കൾ: ഉമ ഹരിഹരൻ, ജ്യോതിലക്ഷ്മി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.