ശ്രീകൃഷ്ണപുരം: ഷെഡുംകുന്ന് മേലേതിൽ അബ്ദുല്ല (മണി -74) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഷറഫുദ്ദീൻ, സുലൈഖ, നൂർജഹാൻ, സൈബുന്നീസ, സീനത്ത്, റംലത്ത്. മരുമക്കൾ: സുബൈർ, മുഹമ്മദ്, അഷറഫ്, സുധീർ, റിയാസ്, സുഹറ.