മാനന്തവാടി: ഒണ്ടയങ്ങാടി കടിയിങ്കൽ വീട്ടിൽ അഡ്വ. ഷെല്ലി ജോസഫ് (48) നിര്യാതനായി. മാനന്തവാടി ബാറിലെ അഭിഭാഷകനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾമൂലം ചികിത്സയിലായിരുന്നു. ഭാര്യ: ലിജിയ. മകൾ: ഫിയോണ. സഹോദരങ്ങൾ: അഡ്വ. ഷാജു ജോസഫ്, ഷീല (അധ്യാപിക).