സുൽത്താൻ ബത്തേരി: താളൂർ കിഴക്കനേടത്ത് കെ.ഒ. പൗലോസ് (72) നിര്യാതനായി. ഭാര്യ: അന്നമ്മ (മുൻ വനിത വികസന കോർപറേഷൻ അംഗം). മക്കൾ: ഷൈനി, ഷൈജു. മരുമകൻ: ബിജു പാട്ടവയൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് താളൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.