പത്തനാപുരം: മഞ്ചള്ളൂർ തെക്കുവിള ഹൗസിൽ എച്ച്. അബ്ദുൽ അസീസ് (60) നിര്യാതനായി. വെൽഫെയർ പാർട്ടി കാരമൂട് യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: സൗദാബീവി. മക്കൾ: റസാനത്ത്, റൈഹാനത്ത്. മരുമക്കൾ: സിറാജ്, ഷാൻ. ഖബറടക്കം തിങ്കളാഴ്ച 11ന് മഞ്ചള്ളൂർ- കുണ്ടയം ഹനഫി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.