ചടയമംഗലം: ഇളമ്പഴന്നൂർ ആലത്തറ മല തെക്കേവിള റംലാ മൻസിലിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ സൈനം ബീവി (87) നിര്യാതയായി. മക്കൾ: മാജിദാബീവി, ലൈലാബീവി, ഹബ്സാബീവി, റംലാബീവി, നിസാറുദ്ദീൻ, പരേതയായ സലീന. മരുമക്കൾ: മുഹമ്മദ് ഹനീഫ, ഷംസുദ്ദീൻ, ജലീൽ, അബ്ദുൽ വഹാബ്, ലത്തീഫാബീവി, സലാഹുദ്ദീൻ.