കൊല്ലം: ആശ്രാമം രാജ്ഡെയിലില് രാജന് പി. ജോര്‍ജ് (75, ചീഫ് എൻജിനിയര്‍, മര്‍ച്ചന്റ് നേവി) നിര്യാതനായി. ഭാര്യ: ആലീസ് (ചേപ്പാട് പടിപ്പുരയ്ക്കല്‍ കന്നേല്‍ കിഴക്കതില്‍ കുടുംബാംഗം). മക്കള്‍: പ്രകാശ് രാജന് (യു.കെ), പ്രമോദ് രാജന് (റഷ്യ), പ്രദീപ് രാജന് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: തുഷാര, മറീന, ജിബി. സംസ്കാരം ബുധനാഴ്ച 11ന് കടപ്പാക്കട സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.