ഒറ്റപ്പാലം: എൻ.എസ്.എസ് കോളജ് കോമേഴ്സ് വിഭാഗം മുൻ മേധാവി പാലപ്പുറം കൃഷ്ണപ്രിയ വീട്ടിൽ പാറയിൽ ഭക്താനന്ദൻ (80) നിര്യാതനായി. ഭാര്യ: പുത്തേഴത്ത് മാധവി. മക്കൾ: ലെഫ്. കേണൽ ബിജോയ്, അഡ്വ. രശ്മി. മരുമക്കൾ: ഡോ. രഞ്ജു മോഹൻ, എം. ജയരാജ് (റിക്കവറി ഓഫിസർ, ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ).