പത്തിരിപ്പാല: പേരൂർ കീഴുവീട്ടിൽ മുരളീധരൻ (58) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഐശ്വര്യ, ശരവണൻ, അരുൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് പാമ്പാടി ഐവർമഠത്തിൽ.