പട്ടാമ്പി: കൊഴിക്കോട്ടിരി കുഞ്ഞൻതൊടി (കൃഷ്ണവിലാസം) കൃഷ്ണൻ കുട്ടി നായർ (95) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ പനമ്പറ്റ ചോഴിയത്ത് മീനാക്ഷിക്കുട്ടിയമ്മ. മക്കൾ: മണികണ്ഠൻ, ജയശ്രീ, ശ്രീജ, സനൽ കുമാർ, മുരളീധരൻ. മരുമക്കൾ: പാർവതി, രാജഗോപാലൻ, സിന്ധു, പ്രദീപ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.