വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മോളയിൽ വീട്ടിൽ അച്ചാമ്മ (കുഞ്ഞുമോൾ -65) നിര്യാതയായി. ഭർത്താവ്: ജയിംസ്. മകൾ: ലയ. മരുമകൻ: ജോബി. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.