ചാത്തന്നൂർ: താഴം അരുൺനിവാസിൽ ആർ. ഗോപാലകൃഷ്ണൻ (63, റിട്ട. ലാബ് അസി. ആശ്രമം ഇ.എസ്.ഐ ആശുപത്രി) നിര്യാതനായി ഭാര്യ: ടി. ജയ. മക്കൾ: അരുൺ കൃഷ്ണൻ, ആശാ കൃഷ്ണൻ.