മണ്ണാർക്കാട്: പത്തുകുടി ഡോ. വി. കൃഷ്ണപ്പന്റെ മകളും കാവ്യ കണ്ണന്റെ ഭാര്യയുമായ ഗായത്രി (46) നിര്യാതയായി. മകൾ: കാവ്യ ലക്ഷ്മി. മാതാവ്: രാജി. സഹോദരൻ: ഹരിപ്രസാദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെല്ലിപ്പുഴ ശ്മശാനത്തിൽ.