ആലത്തൂർ: പൂങ്ങോട് പുതുപ്പുള്ളി വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കമലം അമ്മ (80) നിര്യാതയായി. മക്കൾ: വത്സല, വസന്തകുമാരി (എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ചന്ദ്രൻ, പരേതനായ ശശി. മരുമക്കൾ: പ്രഭാകരൻ (റിട്ട. കെ.എസ്.ഇ.ബി), ഹരിദാസ്, രുഗ്മിണി, സുനിത.