അഞ്ചൽ: ചെമ്പകരാമനല്ലൂർ ജയ് ഭവനിൽ കെ. ലീലാമ്മ (63) നിര്യാതയായി. ഭർത്താവ്: വി. കുഞ്ഞുകുട്ടി. മക്കൾ: ജയ്മോൻ (വ്യവസായ മന്ത്രിയുടെ അഡീ. പി.എ), ജയമോൾ (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, ഗ്രാമവികസന വകുപ്പ്), ജോമോൻ (സീനിയർ ഗ്രേഡ് അസിസ്റ്റൻറ്, ഗവ. സെക്രട്ടേറിയറ്റ്). മരുമക്കൾ: ബെറ്റ്സി (അധ്യാപിക, സെൻറ് റോക്സ് ടി.ടി.ഐ, തിരുവനന്തപുരം), പി. രാജു (സർക്കിൾ ഇൻസ്പെക്ടർ, പൊലീസ്), അനു മത്തായി (സീനിയർ അസിസ്റ്റൻറ്, വി.എസ്.എസ്.സി). സംസ്കാരം ചൊവ്വാഴ്ച ഒന്നിന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.