ചവറ: മുകുന്ദപുരം കൊട്ടുകാട് മഠത്തിൽ തെക്കതിൽ (കൊല്ലയിൽ പടിഞ്ഞാറ്റതിൽ) തങ്കമണി (65) നിര്യാതയായി. ഭർത്താവ്: ശിവാനന്ദൻ. മക്കൾ: പ്രദീപ്, പ്രമീള, പരേതനായ പ്രകാശ്. മരുമക്കൾ: ശോഭ, സരിത, വിനോദ്.