മാനന്തവാടി: അഗ്രഹാരം മാങ്ങലാടി ചോലയില്‍ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കള്‍: പരേതനായ ശശി, ശിവദാസന്‍, വനജാക്ഷി, ശ്രീധരന്, സുരേഷ് കുമാര്‍, ശകുന്തള. മരുമക്കള്‍: ഓമന, ഗീത, പരേതനായ ശ്രീധരന്, സുജാത, ബിന്ദു, സുരേന്ദ്രന്.