മാനന്തവാടി: തോണിച്ചാൽ കൊടിയംകുന്നേൽ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: അഗസ്റ്റിൻ (റിട്ട: പഞ്ചായത്ത് സെക്രട്ടറി, തവിഞ്ഞാൽ), മാത്യു, മോളി, മേരി, ജോയി, ബാബു. മരുമക്കൾ: കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക), പാപ്പച്ചൻ, ജോണി, ബിന്ദു, ഷീജ. സംസ്കാരം ചൊവ്വ രാവിലെ 10ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.