കല്ലുവാതുക്കൽ: നടയ്ക്കൽ മൈലോട് ചരുവിള പുത്തൻ വീട്ടിൽ ഭാസ്കരക്കുറുപ്പ് (72) നിര്യാതനായി. ഭാര്യ: സരോജനിയമ്മ. മക്കൾ: സിനി, സുനിൽകുമാർ. മരുമക്കൾ: രാജുക്കുറുപ്പ്, അമ്പിളി. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.