വെളിയം: പടിഞ്ഞാറ്റിൻകര ചൂരക്കോട് പൈതൃകത്തിൽ (വിത്തോട്ട് വീട്ടിൽ) ജി. ശിവശങ്കരപിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മയമ്മ. മക്കൾ: ഷിബു, ഷിഞ്ചു. മരുമക്കൾ: വി. അനിൽകുമാർ (ഹയർസെക്കൻഡറി ആർ.ഡി.ഡി ഓഫിസ്, തിരുവനന്തപുരം), ജി. മായ (ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ, കുണ്ടറ). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.