ചവറ: പുതുക്കാട് പ്രസാദം വീട്ടിൽ ശിവൻപിള്ള (71, എക്സ് ആർമി, റിട്ട. എൻ.സി.സി ഡിപാർട്ട്മെന്റ് കൊല്ലം) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: എസ്. ശിവപ്രസാദ് (ഫെഡറൽ ബാങ്ക് ചവറ), ആർ. പ്രസീദ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടൻകുളം തമിഴ്നാട്). മരുമക്കൾ: ഡോ. ശാലിനി (അർജുൻസ് ക്ലിനിക് ചവറ), ജയേഷ് കുമാർ (കൂടൻകുളം ന്യൂക്ലിയർ പവർ പ്രോജക്ട്, തമിഴ്നാട്).