കരുനാഗപ്പള്ളി: ആദിനാട് തെക്ക് വല്ലൂർ തെക്കതിൽ ഇബ്രാഹിംകുട്ടി (75) നിര്യാതനായി. ഭാര്യ: പുത്തൻതെരുവ് പുതുക്കാട്ട് കുടുംബാംഗം ഉമ്മകുൽസ്. മക്കൾ: താഹ (ബിസിനസ്), ഷാജി (ഐ.എസ് സാനിട്ടറി സംഘപ്പുര), നജീറ, സക്കീന, നൗഷാദ് (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, കരുനാഗപ്പള്ളി), സഫീന. മരുമക്കൾ: ഹസീന, സജിത, സജീവ് (റിയാദ്), ഷാജി, ആമിന, മുഹമ്മദ് അസലാം.