പന്മന: വടക്കുംതല ഈസ്റ്റ് നടയിൽ തെക്കതിൽ രാമകുറുപ്പ് (90) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി.മക്കൾ: സുശീലകുമാരി, സുരേഷ് കുറുപ്പ്, സുഗതകുമാരി അമ്മ, സുനിത കുമാരി, സുധാകുമാരി അമ്മ, സുരിത കുമാരി അമ്മ. മരുമക്കൾ: പരേതനായ വിജയംപിള്ള, ജയശ്രീ, കലാധരൻ പിള്ള, മണികണ്ഠൻ പിള്ള, അനന്ത കൃഷ്ണപിള്ള, അനിൽകുമാർ.